About

 

Our Vision

"Kerala Groups aims to sharing malayalam, kerala based social media groups, pages, channels, etc. links bring into one platform."

Our Mission

“To build kerala malayalam based social media groups, channel, pages links in our website. that help to increase your networks and informations.”

About us

Welcome to Kerala Groups!

keralagroups.com since on 2019 Kerala Groups is a venue of sharing kerala, malayalam based whatsapp groups, facebook groups, telegram groups and other social media platforms.

kerala groups mainly focused kerala malayalam whatsapp groups, telegram groups, facebook grooups and youtube channels, facebook pages and other social medias links.

Social media are interactive computer-mediated technologies that facilitate the creation or sharing of information, ideas, career interests and other forms of expression via virtual communities and networks -Social media are interactive Internet-based applications. -User-generated content, such as text posts or comments, digital photos or videos, and -data generated through all online interactions, is the lifeblood of social media. -Users create service-specific profiles and identities for the website or app that are designed and maintained by the social media organization. -Social media facilitate the development of online social networks by connecting a user's profile with those of other individuals or groups. -Observers have noted a range of positive and negative impacts of social media use. Social media can help to improve an individual's sense of connectedness with real or online communities and can be an effective communication (or marketing) tool for corporations, entrepreneurs, non-profit organizations, advocacy groups, political parties, and governments.

Follow our social media

www.keralagroups.com വെബ്സൈറ്റ് നെ കുറിച്ച്

▫️കേരള ഗ്രൂപ്പ്സ് ഡോട്ട് കോം കേരളത്തിലെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളും മറ്റും പരിചയപ്പെടുത്തുവാൻ 2019 ൽ സ്ഥാപിതമായ ഒരു വെബ്സൈറ്റ് ആണ്.

▫️കേരള ഗ്രൂപ്പ്സ്.കോം നിലവിൽ 350+ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ പേജുകൾ ചാനലുകൾ തുടങ്ങി മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ വിവരങ്ങളും ലിങ്കുകളും www.keralagroups.com വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.

▫️നിങ്ങൾക്ക് ആവശ്യമായിട്ടുള്ള വിഭാഗം (അഗ്രികൾച്ചർ, വിദ്യാഭ്യാസം, സിനിമ, ഓട്ടോമൊബൈൽ, യാത്ര, ഫിഷിംഗ്, ടെക്നോളജി തുടങ്ങി ഇരുപതോളം വിഭവങ്ങളായി കേരള ഗ്രൂപ്പ്സ് ഡോട്ട് കോമിൽ തരംതിരിച്ച് നൽകിയിട്ടുണ്ട്.)

▫️വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, ടെലിഗ്രാം തുടങ്ങിയവയുടെ ഗ്രൂപ്പ് ലിങ്കുകളും ലഭ്യമാണ് ഇതു ലഭിക്കുന്നതിനുവേണ്ടി വെബ്സൈറ്റിൽ വെബ്സൈറ്റ് മേല ഭാഗത്ത് തരംതിരിച്ച് വെച്ചിട്ടുണ്ട്.

കേരളത്തിലെ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ, പേജുകൾ, ചാനലുകൾ തുടങ്ങിയവ പരിചയപ്പെടുവാൻ കേരള ഗ്രൂപ്പ്സ് ഡോട്ട് കോം.

  • 👁‍🗨 കേരളഗ്രൂപ്പ്സ്.കോം ഗ്രൂപ്പുകളും മറ്റും പരിചയപ്പെടുത്തുന്ന ഒരു ഉപാധി മാത്രമാണ്.
  • 👁‍🗨 കേരളഗ്രൂപ്പ്സ്.കോം പരിചയപ്പെടുത്തുന്ന ഗ്രുപ്പുകൾ, പേജുകൾ, ചാനലുകൾ തുടങ്ങിയവയുമായി കേരളഗ്രൂപ്പ്സ്.കോം നു യാതൊരു ബന്ധവുമില്ല.
  • 👁‍🗨 കേരളഗ്രൂപ്പ്സ്.കോം പരിചയപ്പെടുത്തുന്ന ഗ്രൂപ്പുകൾകും മറ്റും നിബന്ധനങ്ങൾ ഉണ്ടെങ്കിൽ ജോയിൻ ചെയ്യുന്നവർ അതു പാലിക്കേണ്ടി വരും.
  • 👁‍🗨 കേരളഗ്രൂപ്പ്സ്.കോം വാട്സ് ഗ്രൂപ്പിൽ നിങ്ങളുടെ ഗ്രൂപ്പുകളും പേജുകളും ഷെയർ ചെയ്യുവാൻ വേണ്ടി അഡ്മിൻ മുഖാന്തരം ബന്ധപ്പെടാവുന്നതാണ്.
  • 👁‍🗨 ഫേക്ക്,സ്കാം ആയിട്ടുള്ള സ്കീമുകളും മറ്റും അതുപോലെതന്നെ ലാഭത്തിനു വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഏതൊരു പ്ലാറ്റ്ഫോമും കേരളഗ്രൂപ്പ്സ്.കോം പരിചയപ്പെടുത്താൻ താല്പര്യപ്പെടുന്നില്ല.
  • 👁‍🗨 കേരളഗ്രൂപ്പ്സ്.കോം ന്റെ അപ്ഡേറ്റുകൾ ലഭിക്കുന്നതിനായി ഞങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പിന്തുടരുക